Sbs Malayalam -

ജീവിതച്ചെലവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ബാധിച്ചതായി റിപ്പോർട്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Informações:

Sinopse

ജീവിതച്ചെലവിലുണ്ടായ വർദ്ധനവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം മാനസീകാരോഗ്യത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇതിനെ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...