Sinopse
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episódios
-
114 ഹാബേലിലും അവന്റെ യാഗത്തിലും പ്രസാധിച്ച ദൈവം മോശയുടെ കൂടാരത്തിലും അവന്റെ യാഗത്തിലും പ്രസാധിച്ചു This zoom meeting was conducted by TPC prayer room New Zealand Part 114
08/08/2022 Duração: 01h01minസമാഗമന കൂടാരപഠനം അതിന്റെ അവസാനത്തിൽ എത്തുമ്പോൾ കാണുന്ന കാഴ്ച, പർവ്വതത്തിലെ മാതൃക പ്രകാരം പണിത കൂടാരത്തിലേക്ക് മഹത്വമിറങ്ങി വരുന്ന കാഴ്ചയാണ് !
-
113 മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 113
01/08/2022 Duração: 01h15minസമാഗമന കൂടാരത്തിന്റെ പണി ഒക്കെയും തീർത്ത് ബസലേലും ഒഹാലിയാബും മോശയുടെ അടുക്കൽ എത്തി , മോശ ആ പണികൾ എല്ലാം സൂക്ഷ്മമായി നോക്കി , പർവ്വതത്തിലെ മാതൃകയെന്ന് കണ്ട് അവരെ അനുഗ്രഹിച്ചു. ഈ കാലത്തിലെ പണിക്കാരെല്ലാം ഇത് മനസ്സിലാക്കിയാൽ നന്ന്.
-
112 യഹോവയുടെ പെട്ടകം ചുമക്കുന്നവരെ നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ .... This zoom meeting was conducted by TPC prayer room New Zealand Part 112
25/07/2022 Duração: 01h09min#PastorSajiVarghese_Bengaluru
-
111 വിശുദ്ധ ബൈബിളിലെ ചരിത്രം ചമച്ച മാതാക്കൾ This zoom meeting was conducted by TPC prayer room New Zealand Part 111
18/07/2022 Duração: 01h20minഈ മെസ്സേജിലൂടെ പറയുന്നത് , വിശുദ്ധ ബൈബിളിലെ അനുഗ്രഹിക്കപ്പെട്ട അഭിഷിക്തന്മാരുടെ അമ്മമാരെക്കുറിച്ചാണ്, അവരുടെ കണ്ണുനീരും പ്രാർത്ഥനയും അതുപോലെ അവരുടെ സമർപ്പണവും കണ്ടെറിയേണ്ടതാണ്.
-
110 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി ... This zoom meeting was conducted by TPC prayer room New Zealand Part 110
10/07/2022 Duração: 01h14minപാളയത്തിൽ പൊഴിയുന്ന "മന്നാ" നേരത്തോട് നേരം കഴിഞ്ഞാൽ ക്രിമിച്ച് പോകും എന്നാൽ പെട്ടകത്തിനകത്ത് ഇരിക്കുന്ന "മന്ന" ഒരു നാളും ക്രിമിച്ച് പോകുന്നില്ല , ഇതാണ് ഒരു വീണ്ടെടുക്കപ്പെട്ട ദൈവ പൈതലിന്റെ ഭാഗ്യാവസ്ഥ .
-
109 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. This zoom meeting was conducted by TPC prayer room New Zealand Part 109
04/07/2022 Duração: 01h20minപെട്ടകത്തിലിരിക്കുന്ന മൂന്ന് വസ്തുക്കളും മനുഷ്യൻ ദൈവത്തോട് മറുതലിച്ചതിന്റെ (പിറുപിറുത്തതും മത്സരിച്ചതും ) അടയാളങ്ങളാണ് , എന്നാൽ അവന്റെ മേൽ ദൈവകോപം കടന്ന് വരാതെ വണ്ണം കൃപാസനം കൊണ്ട് മറച്ചു
-
108.... ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു This zoom meeting was conducted by TPC prayer room New Zealand Part 108
27/06/2022 Duração: 01h03sയിസ്രായേൽ പാളയമിറങ്ങുന്നത് എത്ര systematic ക്കായിട്ടാണെന്നും അതു പോലെ പുതിയ നിയമ ക്രിസ്തീയ ജീവിതവും വളരെ systematic ആയിരിക്കണമെന്നുമാണ് ഈ മെസ്സേജിൽ പറയുന്നത് .
-
107 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല. This zoom meeting was conducted by TPC prayer room New Zealand Part 107
20/06/2022 Duração: 01h23minഈ മെസ്സേജിന്റെ ഒടുവിൽ പറയുന്ന പ്രസംഗത്തിന്റെ link https://youtu.be/dpYvNthdstM
-
106 ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു..... This zoom meeting was conducted by TPC prayer room New Zealand Part 106
13/06/2022 Duração: 01h09minഈ വചന പഠനങ്ങളൊക്കെ നമ്മുടെ ആത്മീക ജീവിതത്തിൽ കൊണ്ടുവന്നില്ലങ്കിൽ ഒരു പ്രയോചനവും ഇല്ല , പൗലോസ് എഫെസ്യരെക്കുറിച്ച് കേട്ട ഒരു കേൾവി എഫെസ്യർ 1:15 അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, ഇങ്ങനെ ഇന്ന് കേൾക്കുവാൻ കഴിയുന്നില്ല
-
105 ....... ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 105
06/06/2022 Duração: 01h13minപെട്ടകം വസിക്കുന്ന ദൈവത്തിന്റെ കൂടാരമാണ് സമാഗമന കൂടാരം, ഈ തലമുറയിൽ ദൈവത്തിന്റെ പെട്ടകം വസിക്കേണ്ട കൂടാരങ്ങളാണ് നാം ഓരോരുത്തരും; അന്ന് പെട്ടകം അതി വിശുദ്ധ സ്ഥലത്താണ് വയ്ക്കുന്നത് ഇന്നോ...... ??
-
104 ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ..... This zoom meeting was conducted by TPC prayer room New Zealand Part 104
29/05/2022 Duração: 44min#Baiju George Pathanapuram
-
103 നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ.... This zoom meeting was conducted by TPC prayer room New Zealand Part 103
23/05/2022 Duração: 45min#BaijuGeorge_Pathanapuram
-
102 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്നു ഊരരുതു. This zoom meeting was conducted by TPC prayer room New Zealand Part 102
16/05/2022 Duração: 01h23minArk of the Testimony സാക്ഷ്യപെട്ടകം ************* Ark of the Covenant was called the ark of God Different names of the ark പെട്ടകത്തിന്റെ വിവിധ പേരുകൾ How to build the ark > Exodus 25:10 - 22, 37: 1 - 9 Ark of the Jehovah യഹോവയുടെ പെട്ടകം 1 Samuel 6:19 1 ശമൂവേൽ 6:19 2nd Samuel 6 : 1- 23, 2ശമൂവേൽ 6:1-23 വരെ Ark of the Covenant നിയമപെട്ടകം Hebrew 9:1-5 എബ്രായർ 9:1-5, Jeremiah 3:16 യിരേമ്യാവ് 3:16, 1 King 8:6 1രാജാ 8:6, Revelation 11:19 വെളിപ്പാട് 11:19, Nubers 10:33 സംഖ്യ 10:33, Joshua 3:6 യോശുവ 3 :6, 1 King 3:15 1 രാജാ 3:15, Ark of the Lord യഹോവയുടെ പെട്ടകം 2nd Samuel 6:1-23 2 ശാമൂവേൽ 6:1-23 , 2 Samuel 6:12-16 2 ശമൂവേൽ 6:12-16 , Holy Ark വിശുദ്ധ പെട്ടകം 2chroni 35:3 Ark of thy Strength ബലത്തിൻ പെട്ടകം 2chroni 6:41 2 ദിന 6:41 Ark of the Testimony സാക്ഷ്യപെട്ടകം Exodus 25:22 പുറപ്പാട് 25:22 Exodus 30:6 പുറപ്പാട് 30:6, Numbers 7:89 സംഖ്യ 7:89
-
101 ദൈവത്തിന്റെ വിസ്മയങ്ങൾ കണ്ടിട്ടുള്ള മോശ ...... This zoom meeting was conducted by TPC prayer room New Zealand Part 101
09/05/2022 Duração: 01h12minArk of the Testimony സാക്ഷ്യപെട്ടകം ************* Ark of the Covenant was called the ark of God Different names of the ark പെട്ടകത്തിന്റെ വിവിധ പേരുകൾ How to build the ark > Exodus 25:10 - 22, 37: 1 - 9 Ark of the Jehovah യഹോവയുടെ പെട്ടകം 1 Samuel 6:19 1 ശമൂവേൽ 6:19 2nd Samuel 6 : 1- 23, 2ശമൂവേൽ 6:1-23 വരെ Ark of the Covenant നിയമപെട്ടകം Hebrew 9:1-5 എബ്രായർ 9:1-5, Jeremiah 3:16 യിരേമ്യാവ് 3:16, 1 King 8:6 1രാജാ 8:6, Revelation 11:19 വെളിപ്പാട് 11:19, Nubers 10:33 സംഖ്യ 10:33, Joshua 3:6 യോശുവ 3 :6, 1 King 3:15 1 രാജാ 3:15, Ark of the Lord യഹോവയുടെ പെട്ടകം 2nd Samuel 6:1-23 2 ശാമൂവേൽ 6:1-23 , 2 Samuel 6:12-16 2 ശമൂവേൽ 6:12-16 , Holy Ark വിശുദ്ധ പെട്ടകം 2chroni 35:3 Ark of thy Strength ബലത്തിൻ പെട്ടകം 2chroni 6:41 2 ദിന 6:41 Ark of the Testimony സാക്ഷ്യപെട്ടകം Exodus 25:22 പുറപ്പാട് 25:22 Exodus 30:6 പുറപ്പാട് 30:6, Numbers 7:89 സംഖ്യ 7:89
-
100 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കുവാൻ......?? This zoom meeting was conducted by TPC prayer room New Zealand Part 100
02/05/2022 Duração: 01h15minസമാഗമന കൂടാരത്തിന്റെ പഠനം ഒരുവനെ വിനയാന്വിതനും താഴ്മ ഉള്ളവനും ഹൃദയ നുറുക്കമുള്ളവനുമാക്കി മാറ്റും !!!
-
99 ഒരുവൻ ആത്മാവിൽ നിറയേണ്ടതിന്റെയും ; നിറയപ്പെട്ടാൽ അവന്റെ അധരത്തിലൂടെ എന്തെല്ലാം വരുമെന്നുമൊക്കെ ഈ സന്ദേശത്തിലൂടെ പറയുവാൻ ശ്രമിച്ചിരിക്കുന്നു. This zoom meeting was conducted by TPC prayer room New Z
26/04/2022 Duração: 50min#Baiju George Pathanapuram
-
98 മലങ്കരയിലെ നസ്രാണികൾ ആഘോഷിക്കുന്ന ഉത്സവങ്ങൾ യഹോവയുടെ ഉത്സവങ്ങളുമായി ബന്ധമുണ്ടോ ? This zoom meeting was conducted by TPC prayer room New Zealand Part 98
18/04/2022 Duração: 01h14minയഹോവയുടെ ഏഴു ഉത്സവങ്ങളിൽ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ചാണ് ഈ പ്രസംഗത്തിൽ പ്രതിപാദിക്കുന്നത്.
-
97 “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 97
11/04/2022 Duração: 01h21minഒരു പുതിയ നിയമ ആരാധനക്കാരൻ ദൈവസന്നിധിയിൽ ആരാധനയ്ക്കയി വരുമ്പോൾ ; അവൻ ദൈവത്തെ ഭയപ്പെടണം, നേരായ ഭക്തിയിൽ വരണം , തകർന്നും നുറുങ്ങിയ ഹൃദയത്തോടെ വരണം , വിശുദ്ധ വസ്ത്രാലങ്കാരത്തോടെ വരണം അതുപോലെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണം ഈ അഞ്ചു കാര്യങ്ങൾ ജീവിതത്തിൽ ഇല്ലങ്കിൽ ആരാധന വെറുതെയാണ്.
-
96 യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 96
04/04/2022 Duração: 01h34minദൈവത്തിന്റെ നാമം പരിശുദ്ധമാണ്, അവിടുത്തെ സിംഹാസനം പരിശുദ്ധമാണ്, ദൈവത്തിന്റെ പർവ്വതവും പരിശുദ്ധമാണ് അതുകൊണ്ട് ഇത്ര വലിയവനും ഭയങ്കരനും മഹാനുമായ ദൈവത്തോട് അടുക്കണമെങ്കിൽ; കൂട്ടായ്മ ആചരിക്കണമെങ്കിൽ വിശ്വദ്ധി കാത്തുസൂക്ഷിക്കണം
-
95 ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 95
28/03/2022 Duração: 01h21minhttps://youtu.be/eLfklL1o3UE സാധാരണ നിലയിൽ വിശ്വാസി സമൂഹം കേൾക്കുവാൻ സാധ്യതയില്ലാത്ത വഴിയിലൂടെ ക്രിസ്തുവിന്റെ ക്രൂശിനെ പരിചപ്പെടുത്തുന്നു; അങ്ങനെ ക്രൂശ് മുഖാന്തിരം വീണ്ടെടുക്കപ്പെട്ടവർ (വാളിനു തെറ്റിഒഴിഞ്ഞവർ) വിശ്വാസ സ്നാനത്തിനു (മാമ്മോദീസ) വിധേയരാകുമ്പോൾ അറിഞ്ഞിരിക്കണ്ട ആത്മീസത്യങ്ങൾ ഈ പ്രസംഗങ്ങളിലൂടെ പറയുവാൻ പരിശ്രമിച്ചിരിക്കുന്നു , കേൾവിക്കാരെ ദൈവം അനുഗ്രഹിക്കട്ടെ