Sbs Malayalam -

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം നാളെ; എക്സിറ്റ് പോളുകൾ വന്നതിന് ശേഷമുള്ള അന്തരീക്ഷം ഇങ്ങനെ

Informações:

Sinopse

ഇന്ത്യൻ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണ് എക്സിറ്റ് പോളുകളിൽ പ്രവചിക്കുന്നത്. എക്സിറ്റ് പോളുകൾ വന്നതിന് ശേഷമുള്ള അന്തരീക്ഷം എങ്ങനെയെന്ന് വിവരിക്കുകയാണ് ഇന്ത്യയിലുള്ള എസ് ബി എസ് പ്രതിനിധി ആറൻ ഫെർണാണ്ടസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.