Sbs Malayalam -
ശുദ്ധവായുവിൽ മുന്നിൽ ഈ ഓസ്ട്രേലിയൻ നഗരങ്ങൾ; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:06:09
- Mais informações
Informações:
Sinopse
ലോകത്ത് ഏറ്റവും ശുദ്ധമായ വായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കേൾക്കാം, വിശദമായി കേള്‍ക്കാം.