Sbs Malayalam -

'കാറും ലോലിയും വേണം, പിന്നെ റെയിൻഡീറിനൊപ്പം റൈഡും'; സമ്മാനങ്ങൾക്കായി സാന്തായെ കാത്തിരിക്കുന്ന കുട്ടിക്കുരുന്നുകൾ

Informações:

Sinopse

ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കാത്തിരുന്നൊരു കുട്ടിക്കാലം നമ്മളിൽ പലർക്കുമുണ്ടാകും. ഈ ക്രിസ്മസ് കാലത്ത് സാന്താക്ലോസിനായി കാത്തിരിക്കുന്ന ചില കുഞ്ഞുകൂട്ടുകാരുടെ ആഗ്രഹങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...