Salt Mango Tree Podcast - ????????? ( In English and Malayalam)

Sinopse

My Idea for the podcast is me talking about things i like and heard about at random.I'm sure it will evolve into something unque in the future. ??????????? ???????????? podcast ??????? ??? ?????. ??????? ?????? ??? ?????????......????

Episódios

  • Thekkan Tech Talk - [TKNTKTk 02] - One Plus NORD, Fastest Graphics Card, UAEs Mission to Mars......

    Thekkan Tech Talk - [TKNTKT'k 02] - One Plus NORD, Fastest Graphics Card, UAE's Mission to Mars......

    26/07/2020 Duração: 21min

    ഇത് തെക്കൻ ടെക് ടോക്കൻ്റെ രണ്ടാമത്തെ എപ്പിസോഡാണ്  യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.

  • Thekkan Tech Talk - [TKNTKTk 01] - Twitter Hack, Jio Glass, Jio Mart,One Plus Nord....

    Thekkan Tech Talk - [TKNTKT'k 01] - Twitter Hack, Jio Glass, Jio Mart,One Plus Nord....

    19/07/2020 Duração: 07min

    ടെക് സംബന്ധിച്ച ഒരു ആഴ്ചപ്പതിപ്പ് പോലുള്ള ഒരു സംഭവമുണ്ടാകാനുള്ള പരീക്ഷണമാണ്.

  • Episode : 10 - UFO Sightings

    Episode : 10 - UFO Sightings

    11/07/2020 Duração: 13min

    എന്താണ് UFO.... കേരളത്തിൽ പെയ്ത Red Rain തുടങ്ങിയ കാര്യങ്ങളെ പറ്റി ഒരു ചെറിയ സംസാരം.  ALSO Violent Podcast അല്ല.... Purple ആണ്.... Sorry..  The Purpple Podcast - https://anchor.fm/purpple Also Checkout My Youtube Channel യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി .

  • Episode : 9 - My Favorite TV Series - Part 1

    Episode : 9 - My Favorite TV Series - Part 1

    11/06/2020 Duração: 12min

    ഈ എപ്പിസോഡിൽ എനിക്ക് ഇഷ്ടമുള്ള tv series കളിൽ ചുരുക്കം ചിലതിനെ പറ്റി മാത്രം സംസാരിക്കുക.ഇതു പോലെ ഒരു അഞ്ചാറു എപ്പിസോഡുകൾ വേണ്ടിവരും മുഴുവനും പറയാൻ.എന്തായാലും ഞാൻ ഈ വിഷയത്തെപ്പറ്റി തന്നെ ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ ഇടാം. യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി .

  • Episode : 8 - An Overview of SCP Foundation

    Episode : 8 - An Overview of SCP Foundation

    24/01/2020 Duração: 15min

    ഇന്ന് പതിവിൽ നിന്നും വ്യത്യസ്തമായി ഒരു നിരൂപണത്തിന് പകരം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയത്തെ പറ്റിയുള്ള ഒരു ചെറു വിവരണമാണ് അവതിരിപ്പിക്കുന്നത്.ഇതിനെപ്പറ്റി കേട്ടറിയുന്നതാണ് ഞാൻ ഇവിടെ ചുരുക്കി വിവരിക്കുന്നതിലും ഉചിതം.അതിനാൽ കേട്ടു നോക്കുക. ഇഷ്ടപെട്ടിലെങ്കിലും ഒരു പുതിയ കാര്യം അറിയുവാൻ കഴിഞ്ഞു എന്നോർത്തു പുളകണമിയുക. Link to Volgun Channel : https://www.youtube.com/user/TheVolgun Also Checkout My Youtube Channel യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി .

  • Episode : 7 - Anjaam Pathiraa - Spoiler/Spoiler-less Candid Review

    Episode : 7 - Anjaam Pathiraa - Spoiler/Spoiler-less Candid Review

    12/01/2020 Duração: 17min

    ഇതു പടം കണ്ട ശേഷം പെട്ടന്നു ചെയ്ത ഒരു എപ്പിസോഡ് ആണ്.അതിനാൽ കുറച്ചു തെറ്റുകലുണ്ട്‌.For Example - ഞാൻ മെമ്മോറിസ് എന്നു പറഞ്ഞപ്പോ ഉദ്ദേശിച്ചത് മുംബൈ പോലീസ് ആണ്.മാത്രമല്ല കൊറേ points ഞാൻ പറയാൻ മറന്ന് പോയി.അതൊക്കെ ഭാവിയിലെ ഒരു retrospective review ചെയ്യുമ്പോ ഞാൻ പറയാം.എന്തായാലും തെറ്റുകൾക്ക് എന്റെ apologies. Also check out kaecawdo podcast and get in touch via insta - https://instagram.com/saltmangotreepodcast Also Checkout My Youtube Channel യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി .

  • Episode : 6 - 13 Hours - The Secret Soldiers of Benghazi Review

    Episode : 6 - 13 Hours - The Secret Soldiers of Benghazi Review

    10/01/2020 Duração: 13min

    ഇപ്പോഴത്തെ ഇറാനും അമേരിക്കയും തമ്മിലുള്ള സങ്കർഷാവസ്ഥ കണക്കിലെടുത്തു എന്റെ പ്രിയപ്പെട്ട war films list ഇൽ മുന്നിൽ നിൽക്കുന്ന 13 Hours - The Soldiers of Benghaziയെ കുറിച്ചാണ് ഈ എപ്പിസോഡ്. Instagram ( https://instagram.com/saltmangotreepodcast ) വഴിയുള്ള feedbacks ഇന് നന്ദിയുണ്ട്‌ ✨

  • Episode : 5 - Gurren Lagaan Review #anime

    Episode : 5 - Gurren Lagaan Review #anime

    09/01/2020 Duração: 09min

    Mecha ആനിമേകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു gurren lagaan ആണ്.കാരണം Neon Genisis Evangelion ഇന്റെ അത്ര complex അല്ലെങ്കിലും cerebral ആണ്, എന്നാൽ ഒരു Popcorn film ഇന്റെ feeലും തരുന്ന ഒരു rare specimen ആണ്.so ഇതാണ് എന്റെ ആദ്യ ആനിമേ review.

  • Episode : 4 - Dunkirk Review.

    Episode : 4 - Dunkirk Review.

    09/01/2020 Duração: 11min

    Pearl Harbour കഴിഞ്ഞാൽ രണ്ടാം മഹായുദ്ധത്തിൽ ഏററവും പ്രധാനം എന്നു പറയാൻ ഒക്കുന്ന ഒരു സംഭവമാണ് dunkirkൽ നടന്ന രക്ഷാപ്രവർത്തനം. അതിനെ ആസ്പദമാക്കി സിനിമ ലോകത്തിലെ ഉഗ്രമൂർത്തിയായ നോളന്റെ സൃഷ്ഠിയെപറ്റി ഉപ്പുമാവിന്റെ ഈ episode. പിന്നെ നമ്മുക്ക് ഒരു instagram page ഉണ്ട്.ലിങ്ക് ഇവിടെ ഇടാം. അവിടെ വന്നു പിന്തുണച്ചാൽ വല്യ സന്തോഷം

  • Episode : 3 - Shin Gojira Review

    Episode : 3 - Shin Gojira Review

    06/01/2020 Duração: 10min

    അണുബോംബ് കാരണം ജപ്പാൻ അനുഭവിച്ച യാതനകൾ പരോക്ഷമായി ലോകസമൂഹത്തിന് മുന്നിൽ അവരിപ്പിക്കാൻ പ്രസിദ്ധ ജാപ്പനീസ് ഡയറക്ടർ ഇഷിരോ ഹോണ്ട സൃഷ്ടിച്ച 1954 ഇലെ ക്ലാസിക് ഇന്റെ ഒരു spiritual successor എന്നു വിശേഷിപ്പിക്കുന്ന Shin Gojira കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ആണ് ഉപ്പുമാവിന്റെ ഈ എപ്പിസോഡിൽ. Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨ Also Checkout My Youtube Channel യൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA അല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി .

  • Episode : 2 - Optimizing a PC

    Episode : 2 - Optimizing a PC

    06/01/2020 Duração: 12min

    കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ പരുപാടി ചെയ്യും മുന്നേ PC യെ അതിന്റെ 100% performance ഇത് അല്ല work ചെയ്യുന്നതെങ്കിൽ പ്രശ്നമാണ്. അതു കൊണ്ടാണ് ഈ എപ്പിസോഡിൽ എങ്ങനെ PCയെ കുട്ടപ്പനാക്കാം എന്നു പറയുന്നത്‌. ലിങ്ക് ഒക്കെ താഴെ.... __ Defragmenter - https://www.ccleaner.com/defraggler __ SpaceSniffer -http://www.uderzo.it/main_products/space_sniffer/ __ CCleaner - https://www.ccleaner.com/ Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨

  • Episode : 1 - Video Compression : x265 via Handbrake

    Episode : 1 - Video Compression : x265 via Handbrake

    06/01/2020 Duração: 12min

    കൊറേ അധികം സിനിമ downlaod ചെയ്യുന്ന ആളുകൾ നേരിടുന്ന ഒരു പ്രശ്നം harddisk ഇലെ സ്ഥലകുറവ് ആണ്.അതിനൊരു പരിഹാരവുമായി ഉപ്പുമാവിന്റെ ആദ്യ എപ്പിസോഡ്. Link to handbrake : https://handbrake.fr/ Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨

  •  Salt Mango Tree - ഉപ്പുമാവ് - Malayalam Podcast (Trailer)

    Salt Mango Tree - ഉപ്പുമാവ് - Malayalam Podcast (Trailer)

    06/01/2020 Duração: 59s

Informações: