Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ഓസ്ട്രേലിയൻ സർവകലാശാലകൾ ശമ്പളം കുറച്ചുനല്കിയതായി റിപ്പോർട്ട്; ബാധിച്ചത് 97,000 ജീവനക്കാരെ
05/12/2023 Duração: 03min2023 ഡിസംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
05/12/2023 Duração: 12minAustralia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe. - Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe.
-
വിലക്കയറ്റവും അമിത ലാഭവും; സൂപ്പർമാർക്കറ്റുകൾ സർക്കാർ നിരീക്ഷണത്തിൽ
04/12/2023 Duração: 03min2023 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യൻ സിനിമകളിലെ വയലൻസിന്റെ അതിപ്രസരം മാറേണ്ട പ്രവണതയോ? ഓസ്ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു
04/12/2023 Duração: 16minഇന്ത്യൻ സിനിമകളിൽ അടുത്തിടെയായി കണ്ടുവരുന്ന അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരം സിനിമാ രംഗത്തിനും പ്രേക്ഷകർക്കും ഗുണം ചെയ്യുമോ? ഈ വിഷയത്തിൽ ഓസ്ട്രേലിയൻ മലയാളികളുടെ നിലപാടുകൾ കേൾക്കാം. ഒപ്പം, അമിതമായ അക്രമം നിറഞ്ഞ രംഗങ്ങൾ മാനസികാരോഗ്യത്തെ ഏതു രീതിയിൽ ബാധിക്കാം എന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
'കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും, പഠനത്തെ ബാധിക്കും'; ജീവിതച്ചെലവ് ആശങ്കയാകുന്നതായി കൗമാരപ്രായക്കാർ
04/12/2023 Duração: 03minകുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് മൂലം കൗമാരപ്രായക്കാർ സമ്മർദ്ദം നേരിടുന്നതായി മിഷൻ ഓസ്ട്രേലിയ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
2030 ഓടെ ഓസ്ട്രേലിയയിൽ HIV ബാധ ഇല്ലാതാക്കുമെന്ന് സർക്കാർ
01/12/2023 Duração: 03min2023 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ PR: എംപ്ലോയർ സ്പോൺസേർഡ് പാത്ത് വേയുടെ മാനദണ്ഡങ്ങളിൽ ഇളവ്
01/12/2023 Duração: 10minഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സഹായിക്കുന്ന എംപ്ലോയർ സ്പോൺസേർഡ് പാത്ത് വേയുടെ മാനദണ്ഡങ്ങൾ എളുപ്പമാക്കി. ഇതിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മഴ വില്ലനായി: എല്ലാ സംസ്ഥാനങ്ങള്‍ക്കും കാട്ടുതീ ജാഗ്രതാ മുന്നറിയിപ്പ്
30/11/2023 Duração: 04min2023 നവംബര്‍ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
'പലിശ കൂടാനും കൂടാതിരിക്കാനും സാധ്യത': ഓസ്ട്രേലിയന്‍ പലിശ നിരക്കിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു
30/11/2023 Duração: 09minനാണയണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ ഓസ്ട്രേലിയയില്‍ ഇനി പലിശ കൂട്ടേണ്ട കാര്യമില്ലെന്നും, അടുത്ത വര്‍ഷം മുതല്‍ പലിശ കുറച്ചു തുടങ്ങാം എന്നുമാണ് അന്താരാഷ്ട്ര സാമ്പത്തിക കൗണ്‍സിലായ OECD പറയുന്നത്. എന്നാല്‍ പലിശ നിരക്കിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് വ്യക്തമായ സൂചന നല്കാന് അധികൃതര്‍ മടിക്കുന്നത്?
-
പണപ്പെരുപ്പം 4.9% ലേക്ക് കുറഞ്ഞു; ഈ വർഷം മറ്റൊരു പലിശ വർദ്ധനവ് ഉണ്ടായേക്കില്ല എന്ന് വിദഗ്ധർ
29/11/2023 Duração: 02min2023 നവംബര്‍ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 പേരെ രക്ഷിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചത് ഓസ്ട്രേലിയക്കാരൻ
29/11/2023 Duração: 03minഇന്ത്യയിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിപ്പോയ 41 പേരുടെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഓസ്ട്രേലിയക്കാരൻ. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം.
-
ന്യൂ സൗത്ത് വെയിൽസിൽ ദയാവധം പ്രാബല്യത്തിൽ; ഒരു വർഷത്തിനിടെ 900 ഓളം പേർ അപേക്ഷിക്കുമെന്നു റിപ്പോർട്ട്.
28/11/2023 Duração: 03min2023 നവംബര്‍ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മാംസവും പാൽ ഉത്പന്നങ്ങളും ബാഗിൽ ഒളിപ്പിച്ചുവച്ചാൽ വിസ റദ്ദാക്കാം; ഓസ്ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി
28/11/2023 Duração: 16minമാംസവും, ചെടികളുടെ ഭാഗങ്ങളും, പാലുത്പ്പന്നങ്ങളുമൊക്കെ ബാഗില്‍ ഒളിപ്പിച്ച് വയ്ക്കുന്ന സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയുമെല്ലാം വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ റദ്ദാക്കുന്നതിനായി ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടവന്നു. ജൈവസുരക്ഷാ നിയമത്തില്‍ നേരത്തേ കൊണ്ടുവന്നിരുന്ന വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായാണ് കുടിയേറ്റ നിയമത്തിലും മാറ്റം വരുത്തിയത്. ഇതേക്കുറിച്ച് ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നത് കേൾക്കാം.
-
വംശീയ വിവേചനം: പുതിയ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭിക്കാൻ തടസ്സമെന്ന് റിപ്പോർട്ട്
27/11/2023 Duração: 03min2023 നവംബര്‍ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
മലയാളം കൃതികള്‍ക്ക് മാത്രമായി സിഡ്നിയില്‍ ഒരു സംഗീതക്കച്ചേരി; സംഘടിപ്പിച്ചത് ഇന്ത്യന്‍ കോണ്‍സുലേറ്റ്
27/11/2023 Duração: 11minമലയാളം കൃതികൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റും വിവേകാനന്ദ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച കർണാടിക് സംഗീത കച്ചേരിയിൽ നിന്നും SBS മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ....
-
ചൈൽഡ് കെയറിൽ പോകുന്നത് കുട്ടികളെ ഭാവിയിൽ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്
24/11/2023 Duração: 02min2023 നവംബര്‍ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയില്‍ സജീവമാകുന്ന മലയാളി വടംവലി ക്ലബുകള്‍: ഇനി പോകുന്നത് രാജ്യാന്തര പോരാട്ടങ്ങളിലേക്കും
24/11/2023 Duração: 13minഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി മലയാളികളുടെ വടംവലി ക്ലബുകൾ സജീവമാണ്. ആവേശം പകരുന്ന ദേശീയ ടൂർണമെന്റുകൾ പതിവായി മാറിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇസ്രായേൽ-ഹമാസ് സംഘർഷം: മെൽബണിൽ സ്കൂൾ വിദ്യാർത്ഥികളുടെ പലസ്തീൻ അനുകൂല റാലി
23/11/2023 Duração: 04min2023 നവംബര്‍ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Attending or hosting an Australian party? Here’s what you need to know - പാര്‍ട്ടികളില്ലാതെ എന്ത് ഓസ്ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...
23/11/2023 Duração: 11minAustralians are known for their laid-back culture and seize every opportunity to celebrate special occasions. But it's not only business events that come with etiquette rules to follow; every party, no matter how casual, has its unspoken cultural expectations. - പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മര്യാദകളും, നടപ്പുരീതികളും എന്തൊക്കെയാണ്? കേള്‍ക്കാം...
-
സൈബർ സുരക്ഷക്കായി 600 മില്യൺ പ്രഖ്യാപിച്ചു; ഡേറ്റിംഗ് ആപ്പുകൾക്കും ചൂതാട്ട പരസ്യങ്ങൾക്കും കൂടുതൽ നിരീക്ഷണം
22/11/2023 Duração: 03min2023 നവംബര്‍ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.