Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ക്രെഡിറ്റ് കാർഡ് ഇടപാടിന് സർചാർജ് ഈടാക്കാമോ? ഓസ്ട്രേലിയയിലെ നിയമങ്ങൾ അറിയാം...
31/01/2024 Duração: 05minഓസ്ട്രേലിയയിൽ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ അധിക ചാർജ് ഈടാക്കാമോ? വിശദാംശങ്ങൾ കേൾക്കാം
-
പണപ്പെരുപ്പം 4.1% ലേക്ക് കുറഞ്ഞു; പലിശ കുറയാനുള്ള സാധ്യത കൂടി
31/01/2024 Duração: 02min2024 ജനുവരി 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
മൂന്ന് മണിക്കൂറില്‍ 300mm മഴ: തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങി
30/01/2024 Duração: 04min2024 ജനുവരി 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to find a job in Australia? - ഓസ്ട്രേലിയയിലേക്ക് കുടിയേറിയശേഷം എങ്ങനെ ഒരു ജോലി കണ്ടെത്താം? അറിയേണ്ട അടിസ്ഥാനകാര്യങ്ങള്‍...
30/01/2024 Duração: 11minIn Australia, most job opportunities aren't openly advertised, so to find work, we must understand the Australian labour market and create our own opportunities. Tapping into the hidden job market and learning about migrant employment services can help break down the barriers to employment. - ഓസ്ട്രേലിയയില്‍ നല്ലൊരു ഭാഗം ജോലി വേക്കന്‍സികളും പരസ്യം ചെയ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ, ജോലി കണ്ടെത്താന്‍ തൊഴില്‍വിപണിയെക്കുറിച്ച് നന്നായി അറിയേണ്ടതുണ്ട്. ഓസ്ട്രേലിയന്‍ തൊഴില്‍ വിപണിയില്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് എങ്ങനെ ജോലി കണ്ടെത്താമെന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ചൈൽഡ് കെയർ ഫീസ് കൂടുന്നത് നാണയപ്പെരുപ്പത്തേക്കാൾ ഉയർന്ന നിലയിൽ; സബ്സിഡി അപര്യാപ്തമെന്നു റിപ്പോർട്ട്
29/01/2024 Duração: 04min2024 ജനുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
മഴയും വെള്ളപ്പൊക്കവും കൂടിയതോടെ കൊതുക് പെരുകുന്നു; ഓസ്ട്രേലിയയിൽ കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചറിയാം
29/01/2024 Duração: 13minഓസ്ട്രേലിയയിൽ മഴയും വെള്ളപ്പൊക്കവും കൂടിയതോടെ കൊതുകുകളും പെരുകുന്നു എന്നാണ് മുന്നറിയിപ്പ്. ഓസ്ട്രേലിയയിൽ കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ച് മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയുടെ വിവിധ സ്ഥലങ്ങളിൽ അധിനിവേശ ദിന റാലികൾ; ആയിരക്കണക്കിന് പേർ പങ്കെടുത്തു
26/01/2024 Duração: 03min2024 ജനുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
പൗരത്വം പ്രധാനമന്ത്രിയില്‍ നിന്ന്: ഓസ്ട്രേലിയ ഡേ സ്പെഷ്യല്‍ ആഘോഷമാക്കി കാന്‍ബറ മലയാളി
26/01/2024 Duração: 11minഈ ഓസ്ട്രേലിയ ഡേയില്‍ 15,000ലേറെ പേരാണ് ഓസ്ട്രേലിയന്‍ പൗരത്വം സ്വീകരിച്ചത്. കാന്‍ബറയില്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിച്ചതില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. കാന്‍ബറ മലയാളിയായ ജോബി സിറിയക് ഈ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...
-
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച്, ഓസ്ട്രേലിയൻ പൗരത്വമെടുക്കാൻ എന്താണ് പ്രചോദനം?
25/01/2024 Duração: 11minഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത സാഹചര്യത്തിൽ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. എന്നിട്ടും ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ എന്താണ് പ്രചോദനമാകുന്നത് എന്ന് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ളവരോട് എസ് ബി എസ് മലയാളം അന്വേഷിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിക്ടോറിയയില്‍ നാല് ഇന്ത്യന്‍ വംശജര്‍ കടലില്‍ മുങ്ങിമരിച്ചു; മരിച്ചതിൽ സന്ദർശനത്തിനെത്തിയ ഒരാളും
25/01/2024 Duração: 03min2024 ജനുവരി 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
1.5 ലക്ഷം ഡോളര്‍ വരെ വരുമാനമുള്ളവരുടെ ആദായ നികുതി കുറയും; ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഇളവ് വെട്ടിക്കുറച്ചു
25/01/2024 Duração: 08minജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന മൂന്നാം ഘട്ട നികുതി ഇളവുകളിൽ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി ഭേദഗതി പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ ടാക്സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണല്‍സില്‍ ടാക്സേഷന്‍ ഏജന്റായ ബൈജു മത്തായി.
-
'പരസ്യമായി ഈ മലയാളി': പ്രമുഖ ഓസ്ട്രേലിയന്‍ ബ്രാന്റുകളുടെ മോഡലായി മെല്‍ബണ്‍ മലയാളി
25/01/2024 Duração: 09minഓസ്ട്രേലിയയിലെ പല പ്രമുഖ ബ്രാന്റുകളുടെയും പരസ്യങ്ങളിലെ മോഡലാണ് മെല്‍ബണ്‍ മലയാളിയായ വിഷ്ണു ചെമ്പന്‍കുളം. വിക്ടോറിയയുടെ ഔദ്യോഗിക ടൂറിസം പ്രമോഷന് സ്ഥാപനമായ വിസിറ്റ് വിക്ടോറിയയുടെ പരസ്യത്തിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര വിദ്യാര്‍ത്ഥിയായി ഓസ്ട്രേലിയയിലെത്തിയ വിഷ്ണു എങ്ങനെ പ്രമുഖ പരസ്യങ്ങളുടെ മോഡലായി മാറി എന്ന് കേള്‍ക്കാം...
-
മൂന്നാംഘട്ട നികുതി ഇളവുകളിൽ ഭേദഗതി നടപ്പിലാക്കുമെന്ന് സർക്കാർ; ഇടത്തരം വരുമാനക്കാർക്ക് നേട്ടമായേക്കും
24/01/2024 Duração: 03min2024 ജനുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്ട്രേലിയയിലെ വീട്ടുവാടക റെക്കോര്‍ഡ് ഉയരത്തില്‍; കുറഞ്ഞ വാടകയില്‍ ജീവിക്കാവുന്ന സബർബുകൾ ഇവയാണ്...
24/01/2024 Duração: 06minഓസ്ട്രേലിയയിൽ വാടകയ്ക്ക് താമസിക്കുന്നവർ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വാടകക്കായി ചിലവിടുന്നുവെന്നാണ് കണക്കുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ചെലവ് കുറവുള്ള സബർബുകൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലെ 'ഗോള്‍ഡന്‍ വിസ' നിര്‍ത്തലാക്കി; ഭൂരിഭാഗം വിസകളും സ്വന്തമാക്കിയത് ചൈനാക്കാര്‍
23/01/2024 Duração: 07minഅതി സമ്പന്നര്‍ക്ക് ഓസ്ട്രേിലയയില്‍ അനായാസം പെര്‍മനന്റ് റെസിഡന്‍സിയും പൗരത്വവും കിട്ടാന്‍ സഹായിച്ചിരുന്ന ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍വസ്റ്റ്മെന്റ് വിസ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്കില്‍ഡ് വിസയില്‍ കൂടുതല്‍ പേര്‍ക്ക് ഓസ്ട്രേലിയയിലേക്കെത്താന്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തല്‍.
-
സ്കോട്ട് മോറിസൺ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു; ഇനി കോർപ്പറേറ്റ് രംഗത്തേക്ക്
23/01/2024 Duração: 04min2024 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
15ാം വയസില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍; ചെസ്സില്‍ അഭിമാനനേട്ടവുമായി ഓസ്ട്രേലിയന്‍ മലയാളി ബാലന്
23/01/2024 Duração: 12minബ്രിസ്ബൈനിലുള്ള 15 വയസുകാരൻ ശ്രാവൺ രഞ്ജിത് ചെസ് ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കിയിരിക്കുകയാണ്. ചെറുപ്രായത്തിലുള്ള ഈ നേട്ടത്തെക്കുറിച്ച് ശ്രാവൺ രഞ്ജിത് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ക്വീൻസ്ലാന്റിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ടൗൺസ്വിൽ മേഖലയിൽ ജാഗ്രത
22/01/2024 Duração: 04min2024 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠ ഇന്ന്; ആഘോഷവും അലയൊലികളും ഓസ്ട്രേലിയയിലും
22/01/2024 Duração: 10minഇന്ത്യയിലെ അയോധ്യയില്‍ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ഇന്ന് നടക്കുകയാണ്. ഉത്സവാന്തരീക്ഷത്തില്‍ അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുമ്പോള്‍, ദേശീയ തലത്തില്‍ തന്നെ നിരവധി പരിപാടികളും ചടങ്ങുകളുമാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഓസ്ട്രേലിയയിലെ വിശ്വാസിസമൂഹവും പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം ഇതോടൊപ്പം ഓസ്ട്രേലിയയിലേക്കും എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ കേള്‍ക്കാം.
-
സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് Sextortion കൂടുന്നു: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായിപോലീസ്
19/01/2024 Duração: 03min2024 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.