Sbs Malayalam -

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • SBS Malayalam Todays News: September 16, 2020 - വിക്ടോറിയയിലെ ലോക്ക്ഡൗണിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസ് സജീവമായ കേസുകള്‍ ആയിരത്തില്‍ താഴെയായി

    SBS Malayalam Today's News: September 16, 2020 - വിക്ടോറിയയിലെ ലോക്ക്ഡൗണിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസ്; സജീവമായ കേസുകള്‍ ആയിരത്തില്‍ താഴെയായി

    16/09/2020 Duração: 06min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ പതിനാറിലെ  ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Today’s News: September 15, 2020 - ACTക്കാർക്കുള്ള അതിർത്തി നിയന്ത്രണം സൗത്ത് ഓസ്ട്രേലിയ പിൻവലിച്ചു NSWക്കാർക്ക് നിയന്ത്രണം തുടരും

    SBS Malayalam Today’s News: September 15, 2020 - ACTക്കാർക്കുള്ള അതിർത്തി നിയന്ത്രണം സൗത്ത് ഓസ്ട്രേലിയ പിൻവലിച്ചു; NSWക്കാർക്ക് നിയന്ത്രണം തുടരും

    15/09/2020 Duração: 04min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ പതിനഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Malayalee girl youngest secretary of UNAA Queensland division - 195 രാജ്യങ്ങളുടെ ദേശീയഗാനം പാടി ശ്രദ്ധേയയായ മലയാളി പെൺകുട്ടി ഇനി UN അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ QLD വിഭാഗം സെക്രട്ടറി

    Malayalee girl youngest secretary of UNAA Queensland division - 195 രാജ്യങ്ങളുടെ ദേശീയഗാനം പാടി ശ്രദ്ധേയയായ മലയാളി പെൺകുട്ടി ഇനി UN അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ QLD വിഭാഗം സെക്രട്ടറി

    15/09/2020 Duração: 11min

    Teresa Joy based in Brisbane has been elected as the Secretary of United Nations Association of Australia's Queensland division. Teresa who was elected unanimously speaks to SBS Malayalam. Also, Clem Campbell OAM, the ex-president of UNAA tells about why Teresa was elected to the position.    - United Nations Association of Australia അഥവാ ഐക്യരാഷ്ട്ര സഭ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള തെരേസ ജോയി. ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട തെരേസ UNAAയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി കൂടിയാണ്. ഈ വിജയത്തെക്കുറിച്ച് തെരേസ ജോയ് യും, സെക്രട്ടറി സ്ഥാനത്തേക്ക് തെരേസയെ തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് UNAAയുടെ മുൻ പ്രസിഡന്റ് ക്ലെം ക്യാമ്പ്ബെൽ OAM ഉം സംസാരിക്കുന്നത് കേൾക്കാം ....

  • SBS Malayalam Today’s News: September 14, 2020 - മെൽബണിൽ അറസ്റ്റിനിടെ യുവാവിന്റെ തലയിൽ പൊലീസ് ചവിട്ടുന്ന വീഡിയോ: അന്വേഷണം തുടങ്ങി

    SBS Malayalam Today’s News: September 14, 2020 - മെൽബണിൽ അറസ്റ്റിനിടെ യുവാവിന്റെ തലയിൽ പൊലീസ് ചവിട്ടുന്ന വീഡിയോ: അന്വേഷണം തുടങ്ങി

    14/09/2020 Duração: 05min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Malayalam classes in Australia come together aiming at better coordination - ഓസ്ട്രേലിയയിലെ മലയാള പഠന കേന്ദ്രങ്ങളുടെ ഏകോപനത്തിന് ശ്രമം ഓൺലൈൻ ചർച്ചയുമായി സ്കൂളുകൾ

    Malayalam classes in Australia come together aiming at better coordination - ഓസ്ട്രേലിയയിലെ മലയാള പഠന കേന്ദ്രങ്ങളുടെ ഏകോപനത്തിന് ശ്രമം; ഓൺലൈൻ ചർച്ചയുമായി സ്കൂളുകൾ

    14/09/2020 Duração: 15min

    Listen about the online discussion organised by various Malayalam schools in Australia, aiming at better national level coordination.  - ഓസ്ട്രേലിയയിൽ മലയാളഭാഷാ പഠനത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് വിവിധ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാഷാ ക്ലാസുകളും അധ്യാപകരും തമ്മിലുള്ള ഏകോപനത്തിന് കൂടുതൽ നടപടികളെടുക്കാനുള്ള ധാരണയാണ് ഈ ചർച്ചയിലുണ്ടായത്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

  • SBS Malayalam Today’s News: September 11, 2020 - NSW രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്: നാഷണൽസ് പാർട്ടി സർക്കാരിൽ തുടരും

    SBS Malayalam Today’s News: September 11, 2020 - NSW രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്: നാഷണൽസ് പാർട്ടി സർക്കാരിൽ തുടരും

    11/09/2020 Duração: 04min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Hospitalised for two months with COVID-19, this visiting parents road to recovery is long - സന്ദർശകവിസയിലെത്തിയ മലയാളിക്ക് കൊവിഡ്ബാധ: രണ്ടു മാസമായി ആശുപത്രിയിൽ

    Hospitalised for two months with COVID-19, this visiting parent's road to recovery is long - സന്ദർശകവിസയിലെത്തിയ മലയാളിക്ക് കൊവിഡ്ബാധ: രണ്ടു മാസമായി ആശുപത്രിയിൽ

    11/09/2020 Duração: 14min

    Visiting parents of Abhi Nair were tested positive to coronavirus. His dad, Viswanathan Nair is in hospital since two months recovering from impact caused by the virus. Listen to Abhi Nair and his mum Lalitha Nair about the challenges they faced during these hard times. - കൊറോണവൈറസ് ഗുരുതരമായി ബാധിച്ച് രണ്ട് മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ് മെൽബണിൽ മക്കളെ സന്ദർശിക്കാനെത്തിയ വിശ്വനാഥൻ നായർ. വെന്റിലേറ്ററിലും ICU ലുമായി കഴിഞ്ഞ ഇദ്ദേഹത്തിന് 60 ദിവസത്തിന് ശേഷമാണ് കൊവിഡ് നെഗറ്റീവ് ആയത്.  ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തിൽ എല്ലാവർക്കും കൊറോണ ബാധിച്ചപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യ ലളിത നായരും മകൻ അഭി നായരും സംസാരിക്കുന്നത് കേൾക്കാം.... 

  • Unemployment in Australia has hit a 19-year high but regional areas are crying out for staff - ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ വീണ്ടും കൂടുന്നു അപേക്ഷകര്‍ കുറവെന്ന് തൊഴിലുടമകള്‍

    Unemployment in Australia has hit a 19-year high but regional areas are crying out for staff - ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ വീണ്ടും കൂടുന്നു; അപേക്ഷകര്‍ കുറവെന്ന് തൊഴിലുടമകള്‍

    11/09/2020 Duração: 04min

    Unemployment in Australia is at a twenty-year high: but exclusive data provided to SBS shows regional areas are crying out for workers.  - കൊവിഡ് പ്രതിസന്ധി മൂലം ഓസ്‌ട്രേലിയിലെ തൊഴിലില്ലായ്മാ നിരക്ക് 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും, ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ സ്ഥിതി വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉള്‍നാടന്‍ മേഖലകളിലെ തൊഴില്‍ പരസ്യങ്ങള്‍ കൊവിഡിന് മുമ്പുള്ള നിലയിലേക്ക് ഉയര്‍ന്നതായി എസ് ബി എസിന് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • Online Onam celebrations in Australia - ഓൺലൈനിൽ ഓണപ്പാട്ടുകളും ഓണവിരുന്നുമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ

    Online Onam celebrations in Australia - ഓൺലൈനിൽ ഓണപ്പാട്ടുകളും ഓണവിരുന്നുമൊരുക്കി ഓസ്‌ട്രേലിയൻ മലയാളികൾ

    10/09/2020 Duração: 12min

    Due to Covid-19 restrictions, Onam celebrations in many parts of Australia were held, through online platforms.Listen to a report on this... - കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ കൂട്ടായ്മകളിലൂടെയാണ് ഓസ്ട്രേലിയയിലെ പലയിടത്തും ഇത്തവണ ഓണാഘോഷങ്ങൾ നടന്നത്.ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ ഓൺലൈനിലൂടെ നടന്ന ഓണാഘോഷങ്ങളെ പറ്റിയും, ഓസ്ട്രേലിയൻ മലയാളികളായ ചിലർ ചേർന്ന് പുറത്തിറക്കിയ ഓണപ്പാട്ടുകളെകുറിച്ചും കേൾക്കാം...

  • SBS Malayalam Today’s News: September 9, 2020 - രണ്ട് ചൈനീസ് അക്കാദമിക്കുകളുടെ ഓസ്ട്രേലിയൻ വിസ റദ്ദാക്കി ഓസ്ട്രേലിയയ്ക്ക് ഇരട്ടത്താപ്പെന്ന് ചൈന

    SBS Malayalam Today’s News: September 9, 2020 - രണ്ട് ചൈനീസ് അക്കാദമിക്കുകളുടെ ഓസ്ട്രേലിയൻ വിസ റദ്ദാക്കി; ഓസ്ട്രേലിയയ്ക്ക് ഇരട്ടത്താപ്പെന്ന് ചൈന

    09/09/2020 Duração: 05min

    Listen to the most important news from Australia… - 2020 സെപ്റ്റംബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • Are asthmatic patients more prone to COVID-19? - ആസ്ത്മയുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ: അറിയേണ്ട കാര്യങ്ങൾ

    Are asthmatic patients more prone to COVID-19? - ആസ്ത്മയുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ: അറിയേണ്ട കാര്യങ്ങൾ

    09/09/2020 Duração: 12min

    Both asthma and covid are respiratory-related diseases. As it was Asthma Awareness Week from Septemeber 1st to 5th, SBS Malayalam spoke to a Sydney based pulmonologist, Dr Ali Parappil who explains how prone are asthmatic patients to coronavirus and what are the things to be taken care of. - ആസ്ത്മ രോഗത്തെക്കുറിച്ച് അവബോധം വളർത്താനുള്ള ആഴ്ചയായിരുന്നു സെപ്തംബര് ഒന്ന് മുതൽ ഏഴ് വരെ. ആസ്ത്മ രോഗം ഉള്ളവർക്ക് ശ്വാസകോശ സംബന്ധമായ കൊറോണവൈറസ് എത്രത്തോളം പെട്ടെന്ന് ബാധിക്കാമെന്നും, ഈ സമയത്ത് എടുക്കേണ്ട പ്രത്യേക കരുതലുകൾ എന്തെല്ലാമാണെന്നും സിഡ്‌നിയിൽ പൾമനോളജിസ്റ്റ് അഥവാ  ശ്വാസകോശ രോഗ വിദഗ്ധൻ ആയ ഡോ അലി പരപ്പിൽ വിവരിക്കുന്നത് കേൾക്കാം... 

  • SBS Malayalam Today’s News: September 8, 2020 - നയതന്ത്ര സംഘർഷം: രണ്ട് ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകരെ ചൈനയിൽ നിന്നും അടിയന്തരമായി തിരിച്ചെത്തിച്ചു

    SBS Malayalam Today’s News: September 8, 2020 - നയതന്ത്ര സംഘർഷം: രണ്ട് ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകരെ ചൈനയിൽ നിന്നും അടിയന്തരമായി തിരിച്ചെത്തിച്ചു

    08/09/2020 Duração: 05min

    Listen to the most important news today… - 2020 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Online release of Malayalam movies: what impact does it make? - ഓൺലൈൻ റിലീസിംഗിൽ മലയാള സിനിമ: ഓസ്ട്രേലിയൻ മലയാളിക്ക് മെച്ചം തിയറ്ററോ ഹോം തിയറ്ററോ?

    Online release of Malayalam movies: what impact does it make? - ഓൺലൈൻ റിലീസിംഗിൽ മലയാള സിനിമ: ഓസ്ട്രേലിയൻ മലയാളിക്ക് മെച്ചം തിയറ്ററോ ഹോം തിയറ്ററോ?

    08/09/2020 Duração: 12min

    How will the release of Malayalam movies through online platforms affect the cinematic experience of Australian Malayalees ...?  - ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള മലയാള സിനിമ റിലീസിംഗ്, ഓസ്ട്രേലിയൻ മലയാളിയുടെ സിനിമ ആസ്വാദനത്തെ എങ്ങനെയൊക്കെ ബാധിക്കും...? പ്രേക്ഷകർക്ക് മെച്ചം തിയറ്ററോ ഹോം തിയറ്ററോ...? കേൾക്കാം, മുകളിലെ പ്ലയറിൽ നിന്ന് ...

  • Australian Malayalees celebrate Onam in novel ways amid coronavirus restrictions - പതിവു തെറ്റാതെ ഡാർവിൻ ഓണം പുതുമയുടെ വഴി തേടി മറ്റു കൂട്ടായ്മകൾ

    Australian Malayalees celebrate Onam in novel ways amid coronavirus restrictions - പതിവു തെറ്റാതെ ഡാർവിൻ ഓണം; പുതുമയുടെ വഴി തേടി മറ്റു കൂട്ടായ്മകൾ

    08/09/2020 Duração: 10min

    When coronavirus restrictions have hindered the Onam celebrations around the world, it was a usual celebration for Darwin Malayalees. However, Malayalees in other parts of Australia found many different ways to celebrate Onam this year. Listen to a report on this.. - തിരുവോണം കഴിഞ്ഞിട്ടും ഓസ്‌ട്രേലിയൻ മലയാളികളുടെ ഓണാഘോഷം തുടരുന്നു. ലോകമെങ്ങുമുള്ള മലയാളി കൂട്ടായ്മകളുടെ ഓണാഘോഷങ്ങളെ കൊവിഡ് നിയന്ത്രണങ്ങൾ സാരമായി ബാധിച്ചപ്പോൾ, പതിവു തെറ്റാതെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞ അപൂർവം പ്രദേശങ്ങളിലൊന്നാണ് ഡാർവിൻ. എന്നാൽ, മറ്റു നഗരങ്ങളിലുള്ള മലയാളി കൂട്ടായമകൾ ഓണാഘോഷത്തിന് പുത്തൻ വഴികൾ തേടി. വിവിധ സംസ്ഥാനങ്ങളിലും ടെറിട്ടറിയിലുമുള്ള മലയാളി കൂട്ടായ്മകളുടെ ഓണാഘോഷത്തെക്കുറിച്ച് കേൾക്കാം...

  • SBS Malayalam Today’s News: September 7, 2020 - NSWൽ ആശുപത്രികളിൽ മാസ്ക് ധരിച്ചവർക്കും കൊവിഡ് ബാധിച്ചു പരിശോധനാ ഫലം കാത്ത് 100ലേറെ ആരോഗ്യപ്രവർത്തകർ

    SBS Malayalam Today’s News: September 7, 2020 - NSWൽ ആശുപത്രികളിൽ മാസ്ക് ധരിച്ചവർക്കും കൊവിഡ് ബാധിച്ചു; പരിശോധനാ ഫലം കാത്ത് 100ലേറെ ആരോഗ്യപ്രവർത്തകർ

    07/09/2020 Duração: 06min

    Listen to the most important news today… - 2020 സെപ്റ്റംബർ ഏഴിലെ  ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Today’s News: September 4, 2020 - ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടും, ഉയർത്തുന്നത് സിഡ്നി ഒഴികെയുള്ള നഗരങ്ങളിലേക്ക്

    SBS Malayalam Today’s News: September 4, 2020 - ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടും, ഉയർത്തുന്നത് സിഡ്നി ഒഴികെയുള്ള നഗരങ്ങളിലേക്ക്

    04/09/2020 Duração: 05min

    Listen to the most important news today… - 2020 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • States to commence interim nomination for skilled migration - know the details... - വിവിധ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ സ്‌കില്‍ഡ് വിസ അപേക്ഷ ക്ഷണിച്ചു തുടങ്ങി ആരോഗ്യ-IT മേഖലകള്‍ക്ക് മുന്‍ഗണന

    States to commence interim nomination for skilled migration - know the details... - വിവിധ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ സ്‌കില്‍ഡ് വിസ അപേക്ഷ ക്ഷണിച്ചു തുടങ്ങി; ആരോഗ്യ-IT മേഖലകള്‍ക്ക് മുന്‍ഗണന

    04/09/2020 Duração: 13min

    Many Australian states have announced changes to their migration programs for a limited number of interim nomination places for the year 2020-21. Melbourne based migration lawyer Thara S Namboodiri explains the details...  - ഓസ്‌ട്രേലിയയില്‍ 2020-21 വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് നോമിനേറ്റഡ് വിസകള്‍ക്ക് വിവിധ  സംസ്ഥാനങ്ങള്‍ താല്‍ക്കാലികഅടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഈ നടപടികള്‍ തുടങ്ങിയതെന്നും, ആര്‍ക്കൊക്കെയാണ് അപേക്ഷിക്കാന്‍ കഴിയുന്നതെന്നും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഫ്‌ളൈവേള്‍ഡ് മൈഗ്രേഷന്‍ ആന്റ്  ലീഗല്‍ സര്‍വീസസില് മൈഗ്രേഷന്‍ ലോയറായ താര എസ് നമ്പൂതിരി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍..

  • Why should one study Malayalam in Australia? Malayalam schools come together with online discussion... - ഓസ്‌ട്രേലിയയില്‍ എന്തിന് മലയാളം പഠിക്കണം?: മലയാളം സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച

    Why should one study Malayalam in Australia? Malayalam schools come together with online discussion... - ഓസ്‌ട്രേലിയയില്‍ എന്തിന് മലയാളം പഠിക്കണം?: മലയാളം സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച

    04/09/2020 Duração: 05min

    Many Malayalam language schools around Australia are coming together to organise an online discussion on the importance of learning Malayalam in the country. Listen for more details...  - ഓസ്‌ട്രേലിയയില്‍ മലയാളഭാഷ പഠിക്കുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളുണ്ടെന്നും, മലയാളപഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള വിഷയങ്ങളില്‍ വിവിധ മലയാളം സ്‌കൂളുകള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

  • SBS Malayalam Today’s News: September 2, 2020 - വിദേശത്തു കുടുങ്ങിയ ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു പ്രതിസന്ധിയിലുള്ളവർക്ക് $5,000 വരെ വായ്പ

    SBS Malayalam Today’s News: September 2, 2020 - വിദേശത്തു കുടുങ്ങിയ ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; പ്രതിസന്ധിയിലുള്ളവർക്ക് $5,000 വരെ വായ്പ

    02/09/2020 Duração: 06min

    Listen to the most important news today… - 2020 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • How far Australian Malayalees are comfortable wearing face masks? - വിക്ടോറിയയിൽ മാസ്ക് നിർബന്ധിതമാക്കിയത് നീട്ടിയേക്കും അഭിപ്രായങ്ങൾ പങ്കുവച്ച് മലയാളികൾ

    How far Australian Malayalees are comfortable wearing face masks? - വിക്ടോറിയയിൽ മാസ്ക് നിർബന്ധിതമാക്കിയത് നീട്ടിയേക്കും; അഭിപ്രായങ്ങൾ പങ്കുവച്ച് മലയാളികൾ

    02/09/2020 Duração: 11min

    Wearing masks have been made mandatory in Victoria for a month now. How far people are comfortable wearing it? A few Australian Malayalees share their opinion. - വിക്ടോറിയയിൽ മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിട്ട് ഒരു മാസത്തിലധികമായി. ഈ പുതിയ ശീലവുമായി ജനങ്ങൾ എത്രത്തോളം പൊരുത്തപ്പെട്ടു പോകുന്നുണ്ട്? ലോക്ക്ഡൗൺ നീക്കിയാലും മാസ്ക് ധരിക്കുന്നത് കുറച്ചു നാൾ കൂടി നീട്ടുന്നതിൽ ഇവരുടെ അഭിപ്രായം എന്താണ്? ഇക്കാര്യങ്ങൾ മെൽബണിലുള്ള ചില മലയാളികൾ പങ്കുവയ്ക്കുന്നത് കേൾക്കാം...

Página 1 de 11

Informações: