Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
സോളാർ ബാറ്ററിക്ക് സബ്സിഡി; 10 ലക്ഷം വീടുകൾക്ക് സഹായം ലഭിക്കുമെന്ന് NSW സർക്കാർ
24/05/2024 Duração: 04min2024 മെയ് 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ പ്രായപരിധി 35 ആയി കുറയ്ക്കും; വിശദാംശങ്ങൾ അറിയാം
24/05/2024 Duração: 10minഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയന്‍ ജീവിതം മനസിലാക്കുന്നതിനൊപ്പം തൊഴിൽ പരിചയവും നേടാം; വോളന്റീയറിംഗിന് ഗുണങ്ങളേറെ
23/05/2024 Duração: 08minഓസ്‌ട്രേലിയയിൽ കുടിയേറിയെത്തിയ ശേഷം ഇവിടെത്തെ രീതികൾ അറിയാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് താല്പര്യമുള്ള മേഖലയിൽ വോളന്റീയറായി പ്രവർത്തിക്കുക എന്നത്. ഓസ്‌ട്രേലിയൻ ജീവിതത്തെക്കുറിച്ച് പഠിക്കാനും, ഒപ്പം തൊഴിൽ പരിചയം നേടാനുമുള്ള അവസരമാണ് സന്നദ്ധ സേവനം തുറന്ന് നൽകുന്നത്. ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പലസ്തീൻ രാഷ്ട്രം ഓസ്‌ട്രേലിയ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഗ്രീൻസ് നേതാവ് ആദം ബാന്റ്
23/05/2024 Duração: 03min2024 മെയ് 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തണമോ? ഓസ്‌ട്രേലിയൻ മാതാപിതാക്കൾ ചിന്തിക്കുന്നത് ഇങ്ങനെ
23/05/2024 Duração: 12minകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അത് നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചും ഓസ്‌ടേലിയൻ മാതാപിതാക്കൾ എന്ത് ചിന്തിക്കുന്നുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പൂർ വിമാനം അടിയന്തരമായി ഇറക്കി; ഒരാൾ മരിച്ചു, 8 ഓസ്‌ട്രേലിയക്കാർക്ക് പരിക്ക്
22/05/2024 Duração: 03min2024 മെയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ടെൽസ്ട്ര 2,800 തൊഴിലുകൾ വെട്ടികുറയ്ക്കും; സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ
21/05/2024 Duração: 02min2024 മെയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പ്രവാസി ജീവിതത്തെക്കുറിച്ച് കൂടുതൽ സിനിമകളുണ്ടാകണം; ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവസരമേറെ: സംവിധായകന്‍ ശ്യാമപ്രസാദ്
21/05/2024 Duração: 25minകാലത്തന് മുന്നേ സഞ്ചരിക്കുന്ന നിരവധി ശക്തമായ പ്രമേയങ്ങൾ സിനിമ ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രശസ്ത സിനിമ സംവിധായകൻ ശ്യാമപ്രസാദ് എസ് ബി എസ് മലയാളത്തോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഓസ്‌ട്രേലിയ സന്ദർശനം നടത്തുന്ന ശ്യാമപ്രസാദ് സിഡ്‌നി, മെൽബൺ തുടങ്ങി പലയിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
-
വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നില്ല; നിയമം ലംഘിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ASIC
20/05/2024 Duração: 04min2024 മെയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവിതച്ചെലവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ബാധിച്ചതായി റിപ്പോർട്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
20/05/2024 Duração: 14minജീവിതച്ചെലവിലുണ്ടായ വർദ്ധനവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം മാനസീകാരോഗ്യത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇതിനെ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിൽ ഇംഗ്ലീഷ് പരീക്ഷ എഴുതാതെ ജോലി കിട്ടുമോ; പരസ്യങ്ങൾക്ക് പിന്നിലെ വാസ്തവമെന്ത്?
19/05/2024 Duração: 16minഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയുടെ സ്കോർ ഇല്ലാതെ ഓസ്ട്രേലിയൻ ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടന്നും, ഓസ്ട്രേലിയയിൽ ജോലി ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നും മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസെസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഊർജ്ജ റിബേറ്റുമായി ഫെഡറൽ ബജറ്റ്, വിദേശികൾ വീട് വാങ്ങുന്നത് നിരോധിക്കുമെന്ന് പ്രതിപക്ഷം; ഓസ്‌ട്രേലിയ പോയവാരം...
18/05/2024 Duração: 13minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
അധികാരത്തിലെത്തിയാൽ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം 25% വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സഖ്യം
17/05/2024 Duração: 03min2024 മെയ് 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
What were the Australian Wars and why is history not acknowledged? - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നത് എന്തുകൊണ്ട്?
17/05/2024 Duração: 12minThe Frontier Wars is a term often used to describe the more than 100 years of violent conflicts between colonial settlers and the Indigenous peoples that occurred during the British settlement of Australia. Even though Australia honours its involvement in wars fought overseas, it is yet to acknowledge the struggle that made it the country it is today. - 1788 ൽ ബ്രിട്ടനിൽ നിന്ന് ഫസ്റ്റ് ഫ്‌ളീറ്റ് ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം ആദിമ വർഗ്ഗക്കാരുമായി നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ടെങ്കിലും, ആദിമവർഗ്ഗക്കാരുടെ യുദ്ധങ്ങൾ പാഠ്യപുസ്തകങ്ങളിൽ ഇടംപിടിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്. നിലനിൽപ്പിനു വേണ്ടി ആദിമവർഗ്ഗക്കാർ നടത്തിയ യുദ്ധങ്ങളെ പറ്റി അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചിരുന്നതിലും കൂടി; ഉയർന്നത് 4.10 % ലേക്ക്
16/05/2024 Duração: 04min2024 മെയ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവിതച്ചെലവിന് ആശ്വാസം പകരാൻ ഫെഡറൽ ബജറ്റിന് സാധിച്ചോ?; ഓസ്ട്രേലിയൻ മലയാളികളുടെ പ്രതികരണങ്ങൾ അറിയാം
16/05/2024 Duração: 08minകുതിച്ചുയർന്ന ജീവിതച്ചെലവിന് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളും, പദ്ധതികളും ഫെഡറൽ ബജറ്റിലുണ്ടായിരുന്നോ...? ചില ഓസ്ട്രേലിയൻ മലയാളികളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
യൂണിവേഴ്സിറ്റികളിൽ പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ
15/05/2024 Duração: 03min2024 മെയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'മേറ്റ്‌സ്' വിസ പദ്ധതി നവംബർ ഒന്നിന് തുടങ്ങും; 3,000 ഇന്ത്യൻ യുവ ബിരുദധാരികള്‍ക്ക് അവസരം
15/05/2024 Duração: 03minഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന 'മേറ്റ്‌സ്' പദ്ധതി 2024 നവംബറിൽ തുടങ്ങുമെന്ന് ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്.
-
ജീവിത ചെലവ് നേരിടാൻ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ഏതെല്ലാം?
15/05/2024 Duração: 05min2024 ലെ ഫെഡറൽ ബജറ്റ് ട്രെഷറർ ജിം ചാമേർസ് ചൊവ്വാഴ്ച അവതരിപ്പിച്ചു. ജീവിത ചെലവ് നേരിടാൻ എന്തെല്ലാം പദ്ധതികളാണ് ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജീവിത ചെലവ് കുറയ്ക്കാൻ ബജറ്റിൽ കൂടുതൽ പദ്ധതികളെന്ന് സർക്കാർ; ലേബർ നയങ്ങൾ പണപ്പെരുപ്പം കൂട്ടുമെന്ന് പ്രതിപക്ഷം
14/05/2024 Duração: 04min2024 മെയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...